എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Monday, September 26, 2011
മൂല്യങ്ങളുടെ നിരാസം
വക്രിക്കപ്പെടുന്ന നിഷ്കളങ്കത
ഓമനത്തം തുളുമ്പുന്ന ഈ മുഖത്തെ
സാങ്കേതികവിദ്യയുടെ ദുരുപയോഗം
കൊണ്ടു വക്രിപ്പിക്കുന്ന മനസ്സുകളെ
ക്കുറിച്ച് എന്തു പറയാനാണ് !
No comments:
Post a Comment