എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Sunday, October 28, 2012
"ശാഖയില്‍ ശേഷിക്കുമിലകളെ-
പ്പറത്തുമത്യുഗ്രമാം കാറ്റ് ;
വിജനമാമങ്കണം."
ഫേസ്ബുക്കില്‍ ഹൈക്കു പോയം ഗ്രൂപ്പില്‍ അനിതാ വര്‍മ എഴുതിയ ഇംഗ്ലീഷ് ഹൈക്കുവിനെ ഉപജീവിച്ച് എഴുതിയ കവിത .
No comments:
Post a Comment