എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Thursday, November 1, 2012
മംഗ്ലീഷാളി !
അടിമത്തത്തഴമ്പു തലയില്‍ ;
തൊണ്ടയിറങ്ങിപ്പോയ മലയാളം ;
നാക്കിലും നോക്കിലുമിംഗ്ലീഷ് !
No comments:
Post a Comment