എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Sunday, November 25, 2012
ചില വയല്‍ക്കാഴ്ച്ചകള്‍
വിത്തം വിതച്ച് പത്തു പറക്കണ്ടത്തില്‍ , നാണ്യമേനികള്‍ . കൈ വെയ്ക്കുന്നുണ്ട് കൈത്തോടരഞ്ഞാണത്തില്‍ ജേസീബീക്കൈകള്‍ . കൂലിക്കണക്കില്‍ , തരിശിട്ട മനസ്സുകള്‍ ; ഒഴികണ്ടങ്ങള്‍ . തൂര്‍ക്കാക്കണ്ടത്തില്‍ കൂര്‍ക്കത്തലകള്‍ കണ്ടു പാറിപ്പോം കിളി .
No comments:
Post a Comment