എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Sunday, November 4, 2012
നിത്യസഞ്ചാരിയായ ചിത്രകാരന്‍
വിദൂരതയിലൊരു ക്യാന്‍വാസ് ; നിത്യസഞ്ചാരിയായ ചിത്രകാരന്‍ ; വിട ചൊല്ലും മുന്‍പേ സമ്മാനിക്കുന്ന വര്‍ണ്ണച്ചായച്ചിത്രം ! ഫേസ് ബുക്കില്‍ ഹൈക്കു പോയം ഗ്രൂപ്പില്‍ ചന്ദ്രതാര രാജേഷ് പോസ്റ്റു ചെയ്ത ജിബ്രാന്‍ കവിതയുടെ സ്വതന്ത്ര തര്‍ജമ യോടു കടപ്പാട്. ഫോട്ടോയും അതോടൊപ്പം ഉണ്ടായിരുന്നതു തന്നെ !
No comments:
Post a Comment