ഇന്നു നമുക്കെവിടെ നോക്കിയാലും കാണാവുന്നൊരു കാര്യം നേത്രുത്വതിനായു- ള്ള കിടമത്സരങ്ങളാണ്. 'വാളെടുത്തവരെല്ലാം വെളിച്ചപ്പാടിനെപ്പോലെ' എന്നു നാം പറയാറില്ലേ ,അതു തന്നെ അവസ്ഥ .
ശരിയായൊരു നേതാവു ആജ്ഞാപിക്കുകയില്ല , ഒപ്പം നിന്നുപ്രവര്‍ത്തിക്കും. അയാളെല്ലാവര്‍ക്കും ഒരുത്തമ മാതൃകയായിരിക്കും.
No comments:
Post a Comment