22-10-2011, ശനി.
തെറി പറച്ചില്.... അതിന്റെ മന:ശാസ്ത്രം എന്തായിരിക്കാം?! ചേരിപ്രദേശങ്ങളിലും മററുമുള്ളവർ തെറിപറയുന്നതിൽ നാവുവഴക്കം വന്നവരാണ്. എന്തുമാവട്ടെ,
ഇന്നു ബസ്സില്‍ എന്നോടോപ്പാമി രുന്നിരുന്ന ഒരു കാരണവർ ഒരു കാരണവും കൂടാതെ (എന്നു ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടാവാം!) തന്റെ പരിചയക്കാരോടു തെറി പറയുന്നതു കേട്ടു ഞാൻ തരിച്ചിരുന്നുപോയി.(കൊരിത്തരിക്കുന്നവരുമുണ്ടാവാം!!കൈ തരിക്കുന്നവരോ ?!)
No comments:
Post a Comment