Thursday, October 27, 2011

വന്നു വന്ന്....!

 നമ്മുടെ നാട്ടി ൽ വന്നു വന്ന് എന്തിനുമേ തിനും രാഷ്ട്രീയക്കാർ വന്ന്‍ ഉത്ഘാടനം ചെയ്താലേ  ഒരുമാതിരിപ്പെട്ടവര്‍ക്കൊ ക്കെ സന്തോഷമാകൂ എന്ന നിലയാണിന്ന്‍.കലാകാരന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും എന്തിനുപറയുന്നു, വലിയ സാഹിത്യകാരന്മാരുടെയും മീതെയാണവരുടെ സ്ഥാനം.പ്രോട്ടോക്കോള്‍ എന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തുമവർ.ഇതു ശരിയെന്നു തോന്നാത്തവരും ഈ നാട്ടിലുണ്ടാവില്ലേ ?!(പറയാന്‍ ധൈര്യമില്ലെങ്കിലും!!!)

No comments:

Post a Comment