അവനവന്‍റെ സൌകര്യത്തിനനുസരിച്ചു റോഡുപ യോഗിക്കുകയെന്നായിരി- ക്കുന്നു ഇപ്പോ ള്‍.പലപ്പോഴും അഹങ്കാരത്തിന്‍റെ ആള്‍രൂപങ്ങളെ നിത്യേന നമ്മുടെ പൊതുനിരത്തുകളിൽ നമുക്കു കണ്ടുമുട്ടേണ്ടിവരും.ഫുട്റെസ്റ്റിൽ ലംബമായി കാല്‍കൾ വച്ചുകൊണ്ടു ബൈക്കുകളിൽ ചീറിപ്പാഞ്ഞു പോകുന്നവരെ ശ്രദ്ധിക്കാറുണ്ടോ നിങ്ങൾ ? അഹങ്കാരത്തിന്‍റെ കൊടിവച്ച കാറുകളില്‍ പോകുന്നവരും സാധാരണ കാഴ്ചയാണിന്ന്‍.പണവും ശാസ്ത്രപുരോഗതിയുടെ ഫലങ്ങളും നമ്മിലധികം പേരെയും അഹങ്കാരികളും പൊങ്ങച്ചക്കാരുമാക്കിയിരിക്കുന്നു.
No comments:
Post a Comment