മൊബൈല്‍ ഫോണ്‍വിളി മലയാളിയുടെ സംസാരത്തില്‍ ഉണ്ടായ കൃത്രിമത്വം നമുക്കു ബോധ്യപ്പെടുത്തി ത്തരും ! ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍ ?! "ങാ.. ങാ. ങാ.. ങാ... ങാ... ങാ" എന്ന ഒരു 'എരിശെരിവെയ്ക്കല്‍' ഉണ്ടു പലര്‍ക്കും ! പിന്നെയൊരു 'ഓക്കേ ഓക്കേ ഓക്കേ ഓക്കേ ഓക്കേ'യുണ്ട് ! അവസാ)))))))നത്തെ ഒരു ഓ)))))))ക്കേ യുണ്ട് ഫോണ്‍ വെയ്ക്കും മുന്പ് !എല്ലാവരുമല്ല,ചിലര്‍ ! ഈ ചിലരുടെ ഓക്കേ ആണ് ഓക്കേ അല്ലാതെ തോന്നാറുള്ളത്!
പിന്നെയൊരു പാലക്കാടന്‍ ടോണ്‍ ഉണ്ടിപ്പോള്‍. "അത്യോ)))) ഒ :" എന്നു വിസര്‍ഗത്തില്‍ അവസാനിക്കും പോലെ ഒരു ചോദ്യം. "അത് ശെരി"യുടെ അനിയന്‍ ആണിവന്‍ !
ചിരി മൊത്തം മായം ആണ്. നമ്മുടെ സന്തോഷങ്ങളില്‍ പങ്കു കൊള്ളുന്നു എന്നു വരുത്താന്‍ ശ്രോതാക്ക ള്‍ പെടുന്ന പാട് ! അപ്പുറത്ത് നമ്മുടെ ഫോണ്‍ സംസാരം കേട്ട് പല്ലിറുമ്മുന്നതു നമ്മള്‍ "കാണില്ലല്ലോ))))ഒ:"!(നോക്കൂ വിമര്‍ശിച്ചു വിമര്‍ശിച്ച് എന്‍റെ ഗൂഗിളിനും പാലക്കാടന്‍ സ്വരം !

No comments:
Post a Comment