നിത്യസഞ്ചാരിയായ ചിത്രകാരന്‍
വിദൂരതയിലൊരു ക്യാന്‍വാസ് ;
നിത്യസഞ്ചാരിയായ ചിത്രകാരന്‍ ;
വിട ചൊല്ലും മുന്‍പേ സമ്മാനിക്കുന്ന വര്‍ണ്ണച്ചായച്ചിത്രം !
ഫേസ് ബുക്കില്‍ ഹൈക്കു പോയം ഗ്രൂപ്പില്‍ ചന്ദ്രതാര രാജേഷ് പോസ്റ്റു ചെയ്ത ജിബ്രാന്‍ കവിതയുടെ സ്വതന്ത്ര തര്‍ജമ യോടു കടപ്പാട്. ഫോട്ടോയും അതോടൊപ്പം ഉണ്ടായിരുന്നതു തന്നെ !
No comments:
Post a Comment