5-7-5 എന്ന രചനാനിയമം പാലിച്ചു കൊണ്ട് രണ്ടു ജാപ്പനീസ് ഹൈകുകള്‍ക്ക്
പ്രശസ്തകവി ശ്രീ:മാധവന്‍ അയ്യപ്പത്ത് നല്‍കിയ വിവര്‍ത്തനം .ഒന്നാം വരിയില്‍ പരമാവധി അഞ്ചക്ഷരങ്ങള്‍ ; മൂന്നാം വരിയിലും . രണ്ടാം വരിയില്‍ ഏഴ് . ഇതാണ് 5-7-5 എന്ന ഹൈകു നിയമം.
മാത്രമല്ല ഒന്നാമത്തെയും രണ്ടാമത്തെയും വരികളില്‍ ഒരു മൂര്‍ത്തമായ ആശയം പൂര്‍ണ്ണം ആകുന്നു രണ്ട് ഇമേജുകളും ഉണ്ടാകും.ഒന്നാം കവിതയിലെ പൂവ്, ചില്ല എന്നിവ നോക്കുക . മൂന്നാം വരിയില്‍ ആദ്യ രണ്ടു വരികളോട് പ്രത്യക്ഷമായ ബന്ധമില്ലാത്ത ഒരു അമൂര്‍ത്തമായ ബിംബവും . അയ്യാ പൂമ്പാറ്റ. ഇവിടെ അത് അമൂര്‍ത്തമായ ഒന്നാണ് എന്നതിന് പുറമേ ഒരു കോണ്ട്രാസ്റ്റ് കൂടി സൃഷ്ടിക്കുന്നു . സാധാരണ ഗതിയില്‍ വീണ പൂ വീണ്ടും ചില്ലയിലേക്ക് തിരിച്ചു പോകില്ല . ഇവിടെ കുമാരനാശാന്റെ അമ്മയും കുട്ടിയും എന്ന കവിത ഓര്‍ക്കാം : " .... പോകുന്നിതാ പറന്നമ്മേ " .
രണ്ടാമത്തെ ഹൈകു എനിക്ക് മനസ്സിലായില്ല , ആരെങ്കിലും സഹായിക്കണേ !
കണ്ടോ വീണ പൂ
വീണ്ടും ചില്ലയിലേയ്ക്ക്
അയ്യാ പൂമ്പാറ്റ
അറയ്ക്കും കാക്ക
ഈ മഞ്ഞുപുലരിയില്‍
എത്ര സുന്ദരന്‍
രാമകൃഷ്ണന്‍മാഷേ വിവര്‍ത്തനങ്ങള്‍ക്ക് അങ്ങയോട് കടപ്പാട് !

No comments:
Post a Comment