മലയാളിയുടെ ശുചിത്വബോധം അങ്ങേയറ്റം പ്രശംസനീയ മാണെന്നു പറയാതെ വയ്യ ! ശരിയല്ലേ ? എവിടെയെങ്കിലും നാം വൃത്തികേടാക്കി യിടാറുണ്ടോ ? ഇല്ല !ല്ലോ ! ബസ്‌സ്റ്റോപ്പുകളിലായാലും മറ്റു പൊതുസ്ഥലങ്ങളിലായാലും ശരി,വൃത്തിയായി സൂക്ഷിക്കുന്നതാണു മലയാളിയുടെ ശീലം; ഒരിടത്തുപോലും തുപ്പുന്ന പതിവു നമുക്കില്ല ! ചപ്പുചവറുകളിടുന്ന കാര്യത്തിലാണെങ്കിലോ, ഇത്രയും പ്രബുദ്ധരായ ജനങ്ങളെ കാണുന്നതിനു ചന്ദ്രനിലോ ചൊവ്വയിലോ പോകണം!
Sunday, October 2, 2011
മലയാളിയുടെയൊരു ശുചിത്വബോധം
മലയാളിയുടെ ശുചിത്വബോധം അങ്ങേയറ്റം പ്രശംസനീയ മാണെന്നു പറയാതെ വയ്യ ! ശരിയല്ലേ ? എവിടെയെങ്കിലും നാം വൃത്തികേടാക്കി യിടാറുണ്ടോ ? ഇല്ല !ല്ലോ ! ബസ്‌സ്റ്റോപ്പുകളിലായാലും മറ്റു പൊതുസ്ഥലങ്ങളിലായാലും ശരി,വൃത്തിയായി സൂക്ഷിക്കുന്നതാണു മലയാളിയുടെ ശീലം; ഒരിടത്തുപോലും തുപ്പുന്ന പതിവു നമുക്കില്ല ! ചപ്പുചവറുകളിടുന്ന കാര്യത്തിലാണെങ്കിലോ, ഇത്രയും പ്രബുദ്ധരായ ജനങ്ങളെ കാണുന്നതിനു ചന്ദ്രനിലോ ചൊവ്വയിലോ പോകണം!
Subscribe to:
Post Comments (Atom)
Spectacularly designed blog with a great social commitment. Best wishes..
ReplyDelete