എന്തൊരു സമ്പ്രദായം !
നിയമങ്ങളതേപടി പാലിക്കുന്നതു കുറച്ചിലാ- യി നമ്മളീ മലയാളികളായ മലയാളികളെ- ല്ലാം കരുതിത്തുടങ്ങിയിട്ടു നാളുകള്‍ കുറച്ചാ- യി. റോഡിലൂടെ നടക്കുക യാണെന്നിരിക്കട്ടെ, തുപ്പി വൃത്തികേടാക്കാനൊരു മടിയുമില്ല പല ര്‍ക്കും . ഇടതു വശത്തുകൂടി നടക്കുന്നവരാ- ണ് ബഹുഭൂരിഭാഗവും. പരിസരമായാലും ജലാശയങ്ങളായാലും സമീപനം ഇതുതന്നെ. നിയമങ്ങളെ പ്രവൃത്തികൊണ്ടു കരിച്ചു കളയുകയാണിവരെല്ലാം.
No comments:
Post a Comment