സമൂഹത്തില്‍ നന്മകളുടെ ബീജാവാപം സാധിക്കണമെങ്കില്‍ വിദ്യാഭ്യാസപ്രക്രിയ വളരെ ഫല വത്തായ രീതിയില്‍ അനുസ്യൂതമായി നടക്കേണ്ടതുണ്ട്. ഇന്നോളം നമ്മുടെ സംസ്ഥാനത്ത് ആ തര ത്തില്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം . കുട്ടികളില്‍ മൂല്യങ്ങ ള്‍ വേരുറയ്ക്കണമെങ്കില്‍ അവര്‍ക്കു മുന്നില്‍ അനുകരണീയമായ മാതൃകകള്‍ ഉണ്ടായിരിക്ക്കണം . നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അച്ഛനമ്മമാര്‍ക്ക് അവരവരുടെ കുഞ്ഞുങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ കഴിയാറുണ്ടോ ?!
അധ്യാപകര്‍ക്കോ ? സിലബസ്സിന്‍റെ എടുത്താല്‍ തീരാത്ത ചുമടെടുപ്പിനിടയില്‍ കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കണമെങ്കില്‍ അധ്യാപകര്‍ ചില്ലറ പണിയൊന്നും എടുത്താല്‍ പോരാ ! അവര്‍ നടപ്പിലും ഉടുപ്പിലും ഒക്കെ ശ്രദ്ധിക്കണം ! ആളുകള്‍ അവരെ ശ്രദ്ധിക്കുന്നതല്ലേ ? എന്നാല്‍ അവര്‍ക്കുണ്ടോ വല്ല കുലുക്കവും. അവരില്‍ പലരും സിഗരറ്റ് കുട്ടികള്‍ കാണ്‍കെ വലിച്ചു തള്ളും ; കുട്ടികളോട് നുണ പറയരുതെന്ന് ഉപദേശിച്ച ശേഷം 'ത്രെ' എന്ന് കൂട്ടിച്ചേര്‍ക്കും ! അവര്‍ക്കേ അവര്‍ എത്ര നുണ പറഞ്ഞാണ് വീട്ടിലും നാട്ടിലും സ്കൂളിലും പിടിച്ചു നില്‍ക്കുന്നത് എന്ന്. എങ്കിലും ഉപടെഷിക്കാതെ പറ്റുമോ ! ഒരു ശീലമായിപ്പോയില്ലേ !!!

KURACHU KOODI VISTHARIKKAAMAAYIRUNNU...:)
ReplyDelete