എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
2011 ലെ പാഞ്ഞാള്‍ അതിരാത്രത്തിന്‍റെ യാഗശാലയില്‍ ഇരുന്നു വരച്ചത്.
Add caption
'തുപ്പേട്ടന്‍' എന്ന അനുഗൃഹീതനായ ചിത്രകാരന്‍. .അദ്ദേഹത്തിന്‍റെ മുന്നില്‍ ഞാന്‍ ആരുമല്ല. അദ്ദേഹത്തെ ഈ ചിത്രങ്ങള്‍ കാണിക്കാന്‍ കഴിയുകയില്ല. കാണിച്ചാലും അദ്ദേഹത്തിന് ഇവ കാണാന്‍ കഴിയുകയില്ല. കാഴ്ചശക്തിക്ക് ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്ത വിധത്തില്‍ മങ്ങലേററിരിക്കുന്നു . ഒരു നിഴല്‍ രൂപം പോലെ മാത്രമേ എന്തും ആരെ യും അദ്ദേഹത്തിനു കാണാന്‍ കഴിയൂ. സഹൃദയനായ അദ്ദേഹത്തിനായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
No comments:
Post a Comment