ഏതാനും വയല്‍ ഹൈക്കു ക'വിത'കള്‍ .
വയലമ്മയ്ക്കായ്
ഊടും പാവുമൊരുക്കി
പച്ചക്കംബളം .
അപ്പുതപ്പിനു
കള്ളികളിട്ടീടുന്ന
ഇടവരമ്പുകള്‍.. . ..
കൊറ്റിനെ ധ്യാനിക്കും
കൊറ്റികളൊരുക്കുന്ന
എംബ്രോയ്ഡറി .
പച്ചപ്പുതപ്പിനു
വര്‍ണ്ണക്കരകള്‍ ഇടും
പോക്കുവെയില്‍ .
വൃശ്ചികക്കാറ്റു
കംബളത്തിനുണ്ടാക്കും
ചുളിവുകള്‍ .
വയലമ്മയ്ക്കായ്
ഊടും പാവുമൊരുക്കി
പച്ചക്കംബളം .
അപ്പുതപ്പിനു
കള്ളികളിട്ടീടുന്ന
ഇടവരമ്പുകള്‍.. . ..
കൊറ്റിനെ ധ്യാനിക്കും
കൊറ്റികളൊരുക്കുന്ന
എംബ്രോയ്ഡറി .
പച്ചപ്പുതപ്പിനു
വര്‍ണ്ണക്കരകള്‍ ഇടും
പോക്കുവെയില്‍ .
വൃശ്ചികക്കാറ്റു
കംബളത്തിനുണ്ടാക്കും
ചുളിവുകള്‍ .
No comments:
Post a Comment