മഞ്ഞുകാലം
മഴക്കാലത്തിനും വേനല്‍ക്കാലത്തിനുമിടയില്‍
തണുത്തു ചുരുണ്ടു കിടക്കുന്നു .
അടുത്ത മാമ്പഴക്കാലത്തിനായ്
പൂമാല കൊരുക്കുന്നൂ
മഞ്ഞുകാലം .
വെണ്‍തൂവാലയാല്‍
പ്രഭാതത്തില്‍ കണ്‍കെട്ടിക്കളിക്കും
മഞ്ഞുകാലം .
മഴക്കാലത്തിനും വേനല്‍ക്കാലത്തിനുമിടയില്‍
തണുത്തു ചുരുണ്ടു കിടക്കുന്നു .
അടുത്ത മാമ്പഴക്കാലത്തിനായ്
പൂമാല കൊരുക്കുന്നൂ
മഞ്ഞുകാലം .
വെണ്‍തൂവാലയാല്‍
പ്രഭാതത്തില്‍ കണ്‍കെട്ടിക്കളിക്കും
മഞ്ഞുകാലം .
No comments:
Post a Comment