Monday, September 26, 2011

മൂല്യങ്ങളുടെ നിരാസം

വക്രിക്കപ്പെടുന്ന  നിഷ്കളങ്കത
ഓമനത്തം തുളുമ്പുന്ന ഈ മുഖത്തെ
സാങ്കേതികവിദ്യയുടെ ദുരുപയോഗം
കൊണ്ടു വക്രിപ്പിക്കുന്ന മനസ്സുകളെ
ക്കുറിച്ച് എന്തു പറയാനാണ് !

















മൂല്യങ്ങളുടെ നിരാസം

Sunday, September 25, 2011

എന്താണു നേതൃത്വം ?

എന്താണു നേതൃത്വം ?

ഇന്നു നമുക്കെവിടെ നോക്കിയാലും കാണാവുന്നൊരു കാര്യം നേത്രുത്വതിനായു- ള്ള  കിടമത്സരങ്ങളാണ്. 'വാളെടുത്തവരെല്ലാം  വെളിച്ചപ്പാടിനെപ്പോലെ'  എന്നു നാം പറയാറില്ലേ ,അതു തന്നെ അവസ്ഥ .
     ശരിയായൊരു നേതാവു ആജ്ഞാപിക്കുകയില്ല , ഒപ്പം നിന്നുപ്രവര്‍ത്തിക്കും. അയാളെല്ലാവര്‍ക്കും ഒരുത്തമ മാതൃകയായിരിക്കും. ‍