മുല്ലനേഴിയുടെ ഭക്തിയെക്കുറിച്ചു വൈകിയാ ണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ഗുരുവായൂരിലായാലും മറ്റുള്ള ഏതൊരു  അംബലത്തിലായാലും ഒരു കയ്യില്‍ നിന്ന് ഷര്‍ട്ട് ഊരാതെ തൊഴാനെത്തുന്ന 'ഭക്തന്മാരെ' ക്കാണാം. 
മുല്ലനേഴിക്കു  പക്ഷെ 'വി ഐ പി ഭക്തന്മാരെ'പ്പോലെ കസവുത്തരീയം പോയിട്ട്  രണ്ടാംമുണ്ടുപോലും വേണ്ട.പ്രസാദം അണിയുന്നതോ മനസ്സിന്റെ തിരുനെറ്റിയിലാണ്.പ്രപഞ്ചസത്യമെന്ന കവിതയിലൂടെ അദ്ദേഹം തന്റെ അന്ത്യവേള മുന്‍ കൂട്ടിക്കണ്ടാതായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍. 
 

 
 
No comments:
Post a Comment