Friday, August 8, 2014

ഇത് നന്ദന ; എന്റെ ക്ലാസിലെ കുട്ടികളില്‍ ഒരാള്‍ . വ്യാഴാഴ്ച്ച എനിക്ക് ശബരിമലയ്ക്കു പോകുന്നതിന്റെ മുന്നോടിയായി ദക്ഷിണ തന്നു . അടയ്ക്കയും വെറ്റിലയും പണവും തന്ന് കാലു തൊട്ടു വന്ദിച്ച അവളുടെ നിറുകയില്‍ കൈ വെച്ച് ഞാന്‍ അനുഗ്രഹിച്ചു .
സ്കൂള്‍ വിടും വരെ എന്റെ മനസ്സ് എന്തിനോ അസ്വസ്ഥ മായിരുന്നു. ഭാഗ്യം അവള്‍ പോകും മുന്‍പ് എനിക്ക് അതിനു വേണ്ടത് ചെയ്യാന്‍ കഴിഞ്ഞു. അവളെ പിന്നീടരികെ വിളിച്ച് ആ അമ്പതു രൂപ ആ കയ്യില്‍ കൊടുത്തു . എന്നിട്ട് പറഞ്ഞു .ഞാന്‍ ഈ പണം സ്വീകരിച്ചു ട്ടോ ; നീ ശബരിമാലയ്ക്കുള്ള യാത്രയില്‍ നിനക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോ . തിന്നുവാനുള്ളതോ അങ്ങനെയുള്ള ആവശ്യങ്ങള്‍ക്കിരിക്കട്ടെ എന്നു പറഞ്ഞു . പാവങ്ങളുടെ കുടുംബത്തില്‍ നിന്ന് വരുന്ന ആ കുട്ടിയുടെ കയ്യില്‍ നിന്ന് പണം എന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാന്‍ എനിക്ക് എന്തവകാശം ?!
എനിക്ക് വളരെ ഒരു ഭാരം ഇറക്കി വെച്ച പോലെ ആശ്വാസ മായി. പാവം പനിയുണ്ടായിരുന്നു . വെള്ളിയാഴ്ച്ച സ്കൂളില്‍ വരാന്‍ കഴിഞ്ഞിട്ടില്ല. പനി ശല്യം ചെയ്യാതെ ഇരിക്കട്ടെ . അവള്‍ക്ക് ഇന്ന് ശബരിമലയ്ക്കു പോകാനുള്ളതാണ്.
 — feeling anxious.
Photo: ഇത് നന്ദന ; എന്റെ ക്ലാസിലെ കുട്ടികളില്‍ ഒരാള്‍ . വ്യാഴാഴ്ച്ച എനിക്ക് ശബരിമലയ്ക്കു പോകുന്നതിന്റെ മുന്നോടിയായി ദക്ഷിണ തന്നു . അടയ്ക്കയും വെറ്റിലയും പണവും തന്ന് കാലു തൊട്ടു വന്ദിച്ച അവളുടെ നിറുകയില്‍ കൈ വെച്ച് ഞാന്‍ അനുഗ്രഹിച്ചു . 
                      സ്കൂള്‍ വിടും വരെ എന്റെ മനസ്സ് എന്തിനോ അസ്വസ്ഥ മായിരുന്നു. ഭാഗ്യം അവള്‍ പോകും മുന്‍പ് എനിക്ക് അതിനു വേണ്ടത്  ചെയ്യാന്‍ കഴിഞ്ഞു. അവളെ പിന്നീടരികെ വിളിച്ച് ആ അമ്പതു രൂപ ആ കയ്യില്‍ കൊടുത്തു . എന്നിട്ട് പറഞ്ഞു .ഞാന്‍ ഈ പണം സ്വീകരിച്ചു ട്ടോ ;  നീ ശബരിമാലയ്ക്കുള്ള യാത്രയില്‍ നിനക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോ . തിന്നുവാനുള്ളതോ അങ്ങനെയുള്ള ആവശ്യങ്ങള്‍ക്കിരിക്കട്ടെ എന്നു പറഞ്ഞു . പാവങ്ങളുടെ കുടുംബത്തില്‍ നിന്ന് വരുന്ന  ആ കുട്ടിയുടെ കയ്യില്‍ നിന്ന് പണം എന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാന്‍ എനിക്ക് എന്തവകാശം ?!
                         എനിക്ക് വളരെ ഒരു ഭാരം ഇറക്കി വെച്ച പോലെ ആശ്വാസ മായി. പാവം പനിയുണ്ടായിരുന്നു . വെള്ളിയാഴ്ച്ച സ്കൂളില്‍ വരാന്‍ കഴിഞ്ഞിട്ടില്ല.  പനി ശല്യം ചെയ്യാതെ ഇരിക്കട്ടെ . അവള്‍ക്ക് ഇന്ന് ശബരിമലയ്ക്കു പോകാനുള്ളതാണ്.

No comments:

Post a Comment